അന്തിക്കാട്: ഈഴുവപ്പറമ്പിൽ ശാന്തകുമാരി (പൊന്നമ്മ- 93) അന്തരിച്ചു. ഭർത്താവ് ഇരിക്കയിൽ പരേതനായ ബാലകൃഷ്ണനായർ മക്കൾ: ഹരിദാസൻ , ഇ.രമേശൻ, അംബിക, അന്തിക്കാട് സതീശൻ, പരേതരായ രാമചന്ദ്രൻ, ഗോപി. മരുമക്കൾ: മല്ലിക, പ്രീതി, രാമചന്ദ്രൻ, സൗമ്യ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.