തൃപ്രയാർ: റിലാക്സ് ഹോട്ടലിനു സമീപം ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് സ്വദേശി ചേരാംചേരി വീട്ടിൽ ശിവദാസൻ മകൻ ആദർശി(27) നാണ് പരിക്കേറ്റത്. ഇയാളെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
next post