അന്തിക്കാട്: വപ്പുഴ കോൾപടവിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി പാടത്ത് മരിച്ച നിലയിൽ. യാക്കോബ് (49) എന്ന തൊഴിലാളിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ കോളജിലെ വെള്ളം തിരിക്കുന്നതിനായി പോയി തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് പാടത്ത് വീണുകിടക്കുന്നത് കണ്ടത്. ഉടൻ പുത്തൻപീടിക പാദുവാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
previous post