കാഞ്ഞാണി: മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൻ തെക്കത്ത് ഉദ്ഘാടനം ചെയ്തു. ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് സുധിർ പൊറ്റേക്കാട് അധ്യക്ഷത വഹിച്ചു. സുനിൽ കൊച്ചത്ത്, ദേശവിളക്ക് കമ്മിറ്റി സെക്രട്ടറി സന്തോഷ്, ജോ. സെക്രട്ടറി താജൻ എന്നിവർ സംസാരിച്ചു.
previous post