Updatesകമലാക്ഷി അന്തരിച്ചു December 25, 2024 Share0 മണലൂർ: കമ്പനിപ്പടിക്കു സമീപം കുന്നത്തുള്ളി രാമൻ ഭാര്യ കമലാക്ഷി (94) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.