വലപ്പാട്: കഴിമ്പ്രം ബീച്ചില്‍ നടക്കുന്ന മണപ്പുറം ബീച്ച് ഫെസ്റ്റില്‍ ഇന്ന് രാത്രി 7 ന് ഡി 4 ഡാന്‍സ് അരങ്ങേറും. മഴവില്‍ മനോരമ & ഫ്‌ളവേഴ്‌സ് ചാനല്‍ വിന്നേഴ്‌സ് ആയ കണ്ണൂര്‍ സ്‌കോര്‍പ്പിയോ ടീമാണ് D4 ഡാന്‍സ് അവതരിപ്പിക്കുന്നത്. കൂടാതെ കൂരിക്കഴി നവയുഗ & ഏങ്ങണ്ടിയൂര്‍ ശ്രീഭദ്ര കൂട്ടായ്മ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ഉണ്ടാകും.
previous post