Updatesരാധ അന്തരിച്ചു. December 26, 2024 Share0 തൃപ്രയാർ: നാട്ടിക ശ്രീകൃഷ്ണപുരം വെള്ളാഞ്ചേരി പ്രകാശൻ ഭാര്യ രാധ (69) അന്തരിച്ചു. മക്കൾ: ലയിത, മിഥുൻ. മരുമക്കൾ.അജിത്ത്, റോഷിത ‘സംസ്കാരകർമ്മം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.