പുത്തൻപീടിക: ചുമ്മാർ റോഡിൽ തട്ടിൽ മണ്ടി ജേക്കബ് (87) അന്തരിച്ചു. ഭാര്യ: റോസി (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പുത്തൻപീടിക). മക്കൾ: ആന്റോ, ജാൻസി (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് വേലൂപാടം), ഫ്രാങ്കോ (റോമൻസ് കൊറിയർ സർവിസ്, തൃപ്രയാർ), പരേതനായ പോളി. മരുമക്കൾ: മറിയാമ്മ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, അന്തമാൻ), ഫ്രാൻസീസ്, നിജ (അധ്യാപിക, ലൂർദ്ദ് മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേർപ്പ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.