News One Thrissur
Updates

റോസി അന്തരിച്ചു

അമ്മാടം: പൊറത്തൂര് കിട്ടൻ പരേതനായ പി.ഐ. റോയ് ( കെ.എസ്.ആർ.ടി.സി. ഓഫീസർ) ഭാര്യ സി.എൽ. റോസി (78) അന്തരിച്ചു. അമ്മാടം സെൻ്റ് ആൻ്റെണീസ് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപികയാണ്. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 4.30 ന് അമ്മാടം സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മക്കൾ: അജിത (ഏനാമാവ് സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അദ്ധ്യാപിക). രജിത (തിരൂർ ), റോസ് പ്രീതി (സെൻ്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ മിഷ്യൻ ക്വട്ടേഷ്സ് തൃശ്ശൂർ). ക്ലേലിയ ( ഹയർസെക്കണ്ടറി സ്കൂൾ, മണലൂർ). മരുമക്കൾ: പ്രിൻസ് (കെ.എസ്.എഫ്.ഇ. മാനേജർ), തോമസ് ആൻ്റണി (കേരളാ കോൺഗ്രസ് ജെ. ജില്ലാ സെക്രട്ടറി) ടി.ഒ. വർഗ്ഗീസ് ( തൃശ്ശൂർ സി.എം.എസ്. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ) ഷിബു ഫ്രാൻസീസ് (കാനഡ).

Related posts

കയ്പ്പമംഗലം അക്രമം: 3 പേർ അറസ്റ്റിൽ

Sudheer K

മുനക്കക്കടവിൽ കടൽ ഭിത്തി: മുസ്ലിംലീഗ് പ്രതിഷേധ നിൽപ്പ് സമരം നടത്തി.

Sudheer K

കൊടുങ്ങല്ലൂരിലെ ബൈക്ക് കള്ളൻമാർ പിടിയിൽ. 

Sudheer K

Leave a Comment

error: Content is protected !!