Updatesനാരായണൻ അന്തരിച്ചു December 30, 2024 Share0 അരിമ്പൂർ: ഉറിയത്ത് ശങ്കരൻ എഴുത്തച്ഛൻ മകൻ നാരായണൻ ( സുന്ദരൻ – 83) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പാറേമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ : പരേതനായ പ്രകാശൻ, പ്രീതി, പ്രസാദ്. മരുമക്കൾ : രാധാകൃഷ്ണൻ, സൗമ്യ.