News One Thrissur
Updates

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. പാപ്പയെ കത്തിക്കൽ രാത്രി 12 ന്

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. പാപ്പയെ കത്തിക്കൽ രാത്രി 12 ന്

തൃപ്രയാർ: കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ ചൊവ്വാഴ്ച സമാപിക്കും. രാവിലെ നാടൻ കലാമത്സരം അരങ്ങേറി രാത്രി ഏഴിന് ഇല്ലം മ്യൂസിക്കൽ ബാൻഡിന്റെ സംഗീതവിസ്മയം, പത്തിന് കൊച്ചിൻ ഫ്രീക്കിന്റെ ഡി.ജെ. നൈറ്റ് എന്നിവ അരങ്ങേറും. രാത്രി 12-ന് നടക്കുന്ന ക്രിസ്‌മസ് ഫയർ ഷോയിൽ വ്യവസായി സി.പി. സാലിഹ് ക്രിസ്‌മസ് പാപ്പക്ക് തിരികൊളുത്തും.

Related posts

പാവറട്ടിയിൽ പ്രതിഷേധ സംഗമം

Sudheer K

കയ്പമംഗലത്ത് പോസ്റ്റോഫീസിലെ ത്രാസുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

Sudheer K

സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം വയോധികൻ തൂങ്ങിമരിച്ചു.

Sudheer K

Leave a Comment

error: Content is protected !!