Updatesബൈക്കിടിച്ച് പോലീസുകാരന് പരിക്ക് January 1, 2025 Share0 തൃശൂർ: പുഴയ്ക്കല്ലിൽ വാഹന പരിശോധനക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് പോലീസുകാരന് പരിക്കേറ്റു. തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റൂബിൻ ആന്റണിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.