Updatesകുഞ്ഞേത്തി അന്തരിച്ചു. January 1, 2025 Share0 അരിമ്പൂർ: കിഴക്കേ പരയ്ക്കാട് , കുണ്ടലകടവ് റോഡ്, പൊൻ മാണി അന്തോണി മകൾ കുഞ്ഞേത്തി (88) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് 4 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.