അന്തിക്കാട്: പടിയം എടത്തിരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തുള്ള 154ാം നമ്പർ റേഷൻ കട കെ-സ്റ്റോർ ആക്കി ഉയർത്തി. മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ.പ്രദീപ് കുമാർ, റേഷൻ ഇൻസ്പെക്ടർ ലക്ഷ്മി, ടിന്റോ മാങ്ങൻ, ലൈസൻസി ലിബിൻ പോൾ എന്നിവർ സംസാരിച്ചു.
previous post
next post