News One Thrissur
Updates

പുതുവത്സര ദിനത്തിൽ വീട്ടിൽ മദ്യ വില്പന: എടത്തിരുത്തി സ്വദേശി അറസ്റ്റിൽ.

എടത്തിരുത്തി: പുതുവത്സര ദിനത്തിൽ വീട്ടിൽ മദ്യ വില്പന നടത്തിയയാൾ അറസ്റ്റിൽ  എടത്തുരുത്തി കുറുവാൻ തോട് സർദാർ വായനശാലയ്ക്ക് സമീപം കുറുവാൻ തോട് അച്ചുപറമ്പിൽ ഗോപിയുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യമാണ് എക്സൈസ് ഇൻസ്പെക്ടർ വി എസ് പ്രദീപും സംഘവും പിടി കൂടിയത്. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു . പ്രതിയെ പിടി കൂടിയ സംലത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ മാരായ കെ എസ് മന്മഥൻ, കെ.എം. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ദിൽഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമി, പ്രിവിന്റ് ഓഫീസർ ഡ്രൈവർ കെ വിൽസൺ എന്നിവരും ഉണ്ടായിരുന്നു.

Related posts

പെരിങ്ങോട്ടുകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. 

Sudheer K

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 15ന് തൃത്തല്ലൂരിൽ

Sudheer K

അപകടരഹിതയാത്ര: പോലീസും മോട്ടോർ വാഹന വകുപ്പും കാഞ്ഞാണിയിൽ സംയുക്ത പരിശോധന നടത്തി.

Sudheer K

Leave a Comment

error: Content is protected !!