കിഴുപ്പിള്ളിക്കര: വില്ലേജ് ഓഫീസിനു സമീപം കൂത്തുപാലക്കൽ പരേതനായ വേലായുധൻ മൂശാരിയുടെ ഭാര്യ തങ്ക (90) അന്തരിച്ചു. മക്കൾ: മോഹനൻ, അനിലൻ, സനിൽ കുമാർ, ഉണ്ണികൃഷ്ണൻ (പരേതൻ), രേണുക, രാജേശ്വരി, വാസന്തി, അനിത, ബിന്ദു. മരുമക്കൾ : സുശീല, അമുത, രേഖ, ഗോപി ( പരേതൻ), ഹരിദാസ്, ജയചന്ദ്രൻ (പരേതൻ), ( ചന്ദ്രൻ പരേതൻ).