News One Thrissur
Updates

ചാവക്കാട്ട് കട കുത്തിത്തുറന്ന് മോഷണം.

ചാവക്കാട്: കട കുത്തിത്തുറന്ന് മോഷണം. കടയിലുണ്ടായിരുന്ന പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയി. എടക്കഴിയൂർ അതിർത്തിയിലാണ് സംഭവം. എടക്കഴിയൂർ അതിർത്തി കല്ലുവളപ്പിൽ പള്ളിക്ക് സമീപമുള്ള കെ.വി.എം സ്റ്റോർ ആന്‍ഡ് വെജിറ്റബിൾസ് എന്ന കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്. എടക്കഴിയൂർ നാരായണൻ വൈദ്യൻ റോഡിലെ നാല് കടകൾ കുത്തിത്തുറന്നെങ്കിലും ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല, ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രികന് പരിക്കേറ്റു

Sudheer K

താനാപാടത്തെ 110 ഏക്കർ കൃഷിപാടം തരിശിട്ട നടപടി : കേരള കർഷകസംഘം കൃഷി ഇറക്കി പ്രതിഷേധിച്ചു.

Sudheer K

കുന്നംകുളത്ത് കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ബൈക്കിലിടിച്ചു, റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി, വീട്ടമ്മക്ക് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!