Updatesവസന്ത അന്തരിച്ചു. January 4, 2025 Share0 തൃത്തല്ലൂർ: ഇത്തിക്കാട്ട് പരേതനായ അരവിന്ദാക്ഷൻ ഭാര്യ വസന്ത (73) അന്തരിച്ചു. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, മരുമകൾ: മാഗി.