News One Thrissur
Updates

ആമിന അന്തരിച്ചു.

വാടാനപ്പള്ളി: തെക്കെ ജുമാമസ്ജിദ് റോഡ് പട്ടലങ്ങാടിയിൽ താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ അഹമ്മദിന്‍റെ (ഐക്കൽ) ഭാര്യ ആമിന (82) അന്തരിച്ചു. മക്കൾ: അഷറഫ്, ഹുസൈൻ, സുബൈർ, റഷീദ്, സുലൈഖ. മരുമക്കൾ: റജുല (അധ്യാപിക), സബീന, ജസീറ, ഷറഫുദ്ദീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

കൊലപാതക ശ്രമം; ദൃക്‌സാക്ഷികള്‍ കൂറുമാറിയിട്ടും പ്രതിക്ക് 16 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ 

Sudheer K

ഭരണകക്ഷിമുന്നണികൾ തമ്മിൽ ഭിന്നത: താന്ന്യത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം മാറ്റി വെച്ചു

Sudheer K

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള: ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവർന്നു.

Sudheer K

Leave a Comment

error: Content is protected !!