Updatesശിവദാസൻ അന്തരിച്ചു. January 6, 2025 Share0 അന്തിക്കാട്: കല്ലിടവഴി കിഴക്ക് പീച്ചേടത്ത് കുഞ്ഞിവേലപ്പൻ മകൻ ശിവദാസൻ ( 54) അന്തരിച്ചു. ഭാര്യ : സ്മിത. മക്കൾ : സ്വാതി കൃഷ്ണ, അശ്വൻ കൃഷ്ണ.