Updatesപി.വി അൻവറിന് ജാമ്യം January 6, 2025 Share0 നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ എംഎൽഎ പി.വി അൻവറിന് കോടതി ജാമ്യം അനുവദിച്ചു. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവർ ഇന്ന് തന്നെ ജയിൽ മോചിതനയേക്കും.