News One Thrissur
Updates

കാഞ്ഞാണി – ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

കാഞ്ഞാണി: കാഞ്ഞാണി – ചാവക്കാട് റോഡില്‍ പഞ്ചാരമുക്ക് മുതല്‍ ചാവക്കാട് വരെയുളള ഭാഗങ്ങളില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 7, 8, 9 തിയ്യതികളില്‍ രാത്രി 8 മുതല്‍ പിറ്റേന്ന് രാവിലെ 6 വരെ ഇതുവഴിയുളള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി ചാവക്കാട് പി.ഡബ്ല്യു.ഡി അസി. എൻജിനീയര്‍ അറിയിച്ചു.

Related posts

കടപ്പുറം അഞ്ചങ്ങാടിയിൽ കടൽക്ഷോഭം രൂക്ഷം: കെട്ടിടം തകർന്നുവീണു.

Sudheer K

മൊയ്തീൻ അന്തരിച്ചു

Sudheer K

ഗുരുവായൂർ ചൂൽപുറത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച

Sudheer K

Leave a Comment

error: Content is protected !!