Updatesതളിക്കുളത്ത് യുവാവ് കുഴഞ്ഞു വീണ് മരിച്ചു. January 7, 2025 Share0 തളിക്കുളം: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം കാളിദാസ നഗറിൽ കുണ്ടൂർ ഷണ്മുഖൻ മകൻ സനീഷ് (37) ആണ് മരിച്ചത്. സംസ്കാരം നാളെ ( ബുധൻ) രാവിലെ 10 ന്.