അന്തിക്കാട്: കല്ലിട വഴിയിലെ 97ാം നമ്പർ റേഷൻ കട കെ- സ്റ്റോർ ആക്കി ഉയർത്തി. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ രജീഷ്, റേഷൻ ഇൻസ്പെകർ ലക്ഷമി, ലൈസൻസി ജോസഫ് കെ.എൽ എന്നിവർ സംസാരിച്ചു.
previous post