News One Thrissur
Updates

ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

 

വയനാട്: നടി ഹണി റോസിന്റെ അധിക്ഷേപ പരാതിയിൽ നടപടി. ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ. വയനാട് മേപ്പാടിയിലെ റിസോർട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്‌ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.

Related posts

ജീവൻ പകുത്തു നൽകിയ ഷൈജുവിന് അനുമോദനവുമായി നെഹ്റു സ്‌റ്റഡി സെന്റർ

Sudheer K

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു.

Sudheer K

കാട്ടൂരിൽ സ്കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!