Updatesസദാനന്ദൻ അന്തരിച്ചു January 10, 2025January 10, 2025 Share0 കണ്ടശ്ശാംകടവ്: മാമ്പുള്ളി എടത്രകൂട്ടാല ഗോവിന്ദൻ മകൻ സദാനന്ദൻ (83)അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9ന് വിട്ടുവളപ്പിൽ. ഭാര്യ: രംഭ, മക്കൾ ഐരാവതി, കണ്ണൻ, സിന്ധു. മരുമക്കൾ: സുനിൽകുമാർ, രാഗി, പരേതനായ സജിവൻ.