News One Thrissur
Updates

യുവാവിനെ മർദ്ദിച്ച പ്രതികൾക്ക് ശിക്ഷ

ഇരിങ്ങാലക്കുട: പട്ടികജാതി യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് 4 വർഷവും 3 മാസം തടവും 7,500 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട സ്വദേശികളായ പ്രിൻസ്, അക്ഷയ്, അർജുൻ, അഖിൽ, വിജീഷ്, രായത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂത്രത്തിക്കര സ്വദേശി അനുബിനാണ് മർദ്ദനമേറ്റത്.

 

Related posts

സോമനാഥൻ അന്തരിച്ചു.  

Sudheer K

ശ്രീനഗറിൽനിന്ന് നീതുവും സുഹൃത്തുക്കളും എത്തി;ആശ്വാസത്തിൽ അരിമ്പൂർ നിവാസികൾ

Sudheer K

ക്രിസ്മസിനെ വരവേറ്റ് നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുക്കി തമിഴ് സംഘം

Sudheer K

Leave a Comment

error: Content is protected !!