News One Thrissur
Updates

കഞ്ചാവ്ക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീമാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

Related posts

മിനിലോറിക്ക് പുറകിൽ സ്കൂൾ ബസിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.

Sudheer K

ഭൂമി തരം മാറ്റം അദാലത്ത് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ

Sudheer K

ചാവക്കാട് ഭീമൻ ആനത്തിമിംഗലത്തിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു – ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു

Sudheer K

Leave a Comment

error: Content is protected !!