Updatesരഞ്ജിത്ത് അന്തരിച്ചു. January 11, 2025 Share0 ചാഴൂർ: ചീരക്കുഴി റോഡ് കാച്ചപ്പിള്ളി റപ്പായി മകൻ രഞ്ജിത്ത് (കൊച്ചുണ്ണി – 44) അന്തരിച്ചു. സംസ്കാരം ശനിയാഴ്ചേ 4 ന് ചാഴൂർ സെൻ്റ് മേരീസ് പള്ളിയിൽ. മാതാവ്: ത്രേസ്യ.