News One Thrissur
Updates

പീച്ചി ഡാം റിസർവോയറിലെ അപകടം: ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു

തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിലെ അപകടം: ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി *അന്ന ഗ്രേസ്* (16)ആണ് മരിച്ചത്. രണ്ടുപേർ ചികിത്സയിൽ തുടരുന്നു. തൃശ്ശൂർ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അന്ന ഗ്രേസ്.

 

 

Related posts

തൃശൂരിൽ കൊറിയർ  വഴി വന്ന  കഞ്ചാവ് വാങ്ങാനെത്തിയ ഫിറ്റ്നസ് സെന്റർ ഉടമ പിടിയിൽ.

Sudheer K

ചന്ദ്ര ടീച്ചർ അന്തരിച്ചു. 

Sudheer K

നാട്ടിക ഇയ്യാനി ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണവും മഹോത്സവവും ജനുവരി 31 മുതൽ ഫെബ്രുവരി 8 വരെ

Sudheer K

Leave a Comment

error: Content is protected !!