Updatesമൂന്നുപേർക്ക് വെട്ടേറ്റു January 15, 2025 Share0 പീച്ചി: റോഡ് ജംഗ്ഷനിൽ വാക്കു തർക്കത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു. മാരായ്ക്കൽ സ്വദേശി പ്രമോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.