Updatesഒരുമനയൂരിൽ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്. January 15, 2025 Share0 ഒരുമനയൂർ: സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്. മുത്തന്മാവ് വടക്കേപുരക്കൽ ചന്ദ്രന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പോലീസ് അന്വേഷണം നടത്തി.