Updatesജോർജ് അന്തരിച്ചു January 15, 2025 Share0 കണ്ടശാംകടവ്: തോട്ടുങ്ങൽ ചാക്കോ മകൻ ജോർജ് അന്തരിച്ചു. സംസ്കാരം ഇന്ന് ( ബുധൻ ) വൈകീട്ട് 4 ന് കണ്ടശാം കടവ് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലിസ. മകൻ: ജേക്കബ് ജോർജ്.