News One Thrissur
Updates

ബാലമുരളി കറുത്തടത്ത് അന്തരിച്ചു

കോടന്നൂർ: കറുത്തേടത്ത് പരേതരായ ബാലകൃഷ്ണൻ്റെയും ഭാരതിയുടെയും മകൻ ബാലമുരളി കറുത്തടത്ത് ( 57) അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.30ക്ക് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ:ബീന. മക്കൾ:അമ്മുസ് , അമുദാസ് ബാലമുരളി. പാറളം മണ്ഡലം കോൺഗ്രസ്‌ ജന സെക്രട്ടറിയും മുൻ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻ്റുമായിരുന്നു.

Related posts

തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Sudheer K

പുല്ലൂറ്റ് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.

Sudheer K

കടപ്പുറം അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

Sudheer K

Leave a Comment

error: Content is protected !!