കിഴുപ്പിള്ളിക്കര: പൂക്കാട്ടുകുന്ന് തെക്കേപുരക്കൽ നീലകണ്ഠൻ മകൻ വിജയൻ ( വിജയനാശാരി – 85) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: ജയൻ, സുരേഷ്, പുഷ്ക്കരൻ, മണി, മധു, സുധർശനൻ, ബേബി . മരുമക്കൾ : സുജ, സുധ, മിനി, സുധാ മധു, സൈന, ബാബു. സംസ്ക്കാരം ഇന്നുച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.