വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ എലൈറ്റ് പടി പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിന് പുറകിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഏങ്ങണ്ടിയൂർ സ്വദേശി തറയിൽ ഹൗസിൽ സദാനന്ദൻ (74) നാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post