Updatesശങ്കരൻ നിര്യാതനായി. January 16, 2025 Share0 വാടാനപ്പള്ളി: നടുവിൽക്കര പുല്ലൻ സെന്ററിന് വടക്ക് വെണ്ണയ്ക്കൽ ശങ്കരൻ (82) നിര്യാതനായി. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. ഭാര്യ: സുമിത്ര. മക്കൾ: തുളസി, സുധീർ, വസന്ത. മരുമക്കൾ : രാജൻ, ബിന്ദു, ശിവദാസൻ.