News One Thrissur
Updates

മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ വിരമിക്കുന്ന അധ്യാപകർക്ക് സ്നേഹോപഹാരം നൽകി

ഗുരുവായൂർ: മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ ഗ്രേസ് തെരേസെ, ആശ ജോസഫ്, വി.എ ത്രേസ്യ എന്നിവർക്ക് പി.ടി.എ, എം.പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി. പി.ടി.എ പ്രസിഡന്റ്‌ ടി.എൽ ജോർജ്, വൈസ് പ്രസിഡന്റ്‌ ഷബ്‌ന അബ്ബാസ്, എം.പി.ടി.എ പ്രസിഡന്റ്‌ ദിവ്യ , സിന്തി എന്നിവർ ചേർന്ന് സ്‌നോഹോപഹാരം സമ്മാനിച്ചു. അനീഷ്‌ പാലയൂർ, ഡാനി, ജോഷി, സാബു ചൊവ്വല്ലൂർ, രജീഷ്, ഷംസിയ ഷംസു, ബൽകീസ്, സബി, സുഭിഷ, ശീതൾ, ശഹറു ഷജീർ, ഷജന ജനിഷ്, ജബി, ഷെബു, ശരണ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

തൃശ്ശൂർ പൂരം : കേസെടുത്ത് പോലീസ്

Sudheer K

കത്തിക്കുത്ത്: ചാലക്കുടി സ്വദേശി കൊല്ലപ്പെട്ടു

Sudheer K

ഹരിദാസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!