പെരിഞ്ഞനം: ചക്കരപ്പാടം പള്ളിയുടെ കിഴക്കു ഭാഗത്തെ പാലത്തിനോട് ചേർന്ന് കനോലിക്കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാൻ്റും ഷർട്ടുമാണ് വേഷം, ദിവസങ്ങൾ പഴക്കമുളള അഴുകിയ നിലയിൽ കണ്ടെത്തിയ പുരഷ മൃതശരീരമാണിത്. മതിലകം പോലീസും കാട്ടൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.