വാടാനപ്പള്ളി: നടുവിൽക്കര പെരുമ്പായിൽ പരേതനായ വേലാണ്ടിയുടെ മകൻ ശ്രീനിവാസൻ (80) അന്തരിച്ചു. ഭാര്യ: വിമല (റിട്ട: പ്രധാന അധ്യാപിക പ്രൊഫ: ജോസഫ് മുണ്ടശ്ശേരി ഗവ:ഹയർസെക്കൻഡറി സ്കൂൾ കണ്ടശ്ശാംകടവ്) മക്കൾ: പ്രതീഷ്, പ്രജിത്ത് ( അലൈൻ ) മരുമക്കൾ: ജിനി (മസ്ക്കത്ത് ) സുമിത (നിത്തു, അലൈൻ) സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും.