Updatesസുജയ് അന്തരിച്ചു. January 27, 2025 Share0 നാട്ടിക: ലെമർ സ്കൂളിന് സമീപം ചെമ്പിപ്പറമ്പിൽ ധർമ്മപാലൻ മകൻ സുജയ് (57) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ വൈകീട്ട് 5 ന് സ്വവസതിയിൽ.