അന്തിക്കാട്: ന്യൂ ലിങ്ക് റോഡ് റെസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം വൈബീസ് ടെറഫിൽ നടന്ന ചടങ്ങിൽ വിലാസിനി സിദ്ധാർത്ഥൻ നിർവഹിച്ചു.മുതിർന്ന മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡൻ്റ് വി.ബി. ലിബിഷ് അധ്യക്ഷത വഹിച്ചു. സി.പി.നിഷൻ, എം.എസ്. സജീവ്, ടി.ബി.ബിജീഷ്, കെ.എസ്. ദിനേഷ്എന്നിവർ സംസാരിച്ചു.
next post