Updatesവിൻസെന്റ് അന്തരിച്ചു January 29, 2025January 29, 2025 Share0 പുത്തൻപീടിക: തേയ്ക്കാനത്ത് ചേർപ്പുക്കാരൻ വിൻസെന്റ് (74)അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ.