Updatesപരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി. January 30, 2025 Share0 അരിമ്പൂർ: പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി പഴങ്ങാം പറമ്പ് നിർമ്മൽ നാരായണൻ നമ്പൂതിരി കൊടിയേറ്റം നിർവഹിച്ചു. ഫെബ്രുവരി മൂന്ന്, നാല് തിയ്യതികളിലാണ് ഉത്സവം.