News One Thrissur
Updates

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,880 രൂപയാണ്. ഇന്നലെ 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,610 രൂപയാണ്.

Related posts

കാണാതായ യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി

Sudheer K

മാസ്സ് കേരള ജില്ലാ സമ്മേളനം

Sudheer K

തളിക്കുളം സഹകരണ ബാങ്കിൽ ക്രമക്കേടെന്ന് സഹകരണ സംരക്ഷണ മുന്നണി

Sudheer K

Leave a Comment

error: Content is protected !!