News One Thrissur
Updates

രാധ അന്തരിച്ചു.

 

തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് വെളുത്തേടത്ത് പറമ്പിൽ പരേതനായ പത്മനാഭൻ ഭാര്യ രാധ (78) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. മക്കൾ: ഷീജ, ഷിനി, പരേതയായ ഷീബ. മരുമക്കൾ: ലാൽ, അശോകൻ, അനിൽകുമാർ

Related posts

ഭാരത ഋഷിമാരുടെ തപസ്സിൻ്റെയും പഠനത്തിൻ്റെയും ഫലമാണ് സനാതന ധർമ്മം : സ്വാമി സദ്ഭാവാനന്ദ

Sudheer K

ബിരിയാണിയിൽ മുട്ടയും പപ്പടവും ലഭിച്ചില്ല: തളിക്കുളത്ത് 2 അംഗ സംഘം ഹോട്ടൽ ആക്രമിച്ചു.

Sudheer K

പ്രതിഷേധ സായാഹ്‌ന സദസ്സ് നടത്തി കർഷക കോൺഗ്രസ്സ്

Sudheer K

Leave a Comment

error: Content is protected !!