Updatesഗൗതമി അന്തരിച്ചു February 2, 2025 Share0 പുത്തൻപീടിക: തൈവളപ്പിൽ മുത്തു രാജൻ ഭാര്യ ഗൗതമി (71) അന്തരിച്ചു. സംസ്കാരം ഇന്ന്(ഞായർ) ഉച്ചയ്ക്ക് 2 ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.