Updatesഅബ്ദുള്‍കരീം അന്തരിച്ചു. February 2, 2025 Share0 തളിക്കുളം: പള്ളിമുക്കില്‍ ഏറച്ചംവീട്ടില്‍ അബ്ദുള്‍കരീം (മൈത്രി – 80) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍; സുനീറ, ഷാഹുല്‍ ഹമീദ്, സബീന. മരുമക്കള്‍: അബ്ദുള്‍ റഹിമാന്‍, മുനീര്‍, ഷഫന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30-ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.