Updatesജോസ് അന്തരിച്ചു February 3, 2025 Share0 കാരമുക്ക്: താണിക്കൽ ചാലിശ്ശേരി വാറുണ്ണി മകൻ ജോസ് (90)അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. മക്കൾ : ലൈജു, ഷിജോ. മരുമക്കൾ : പ്രിയ, ബ്രീമി.