News One Thrissur
Updates

റിട്ട. അധ്യാപിക ശാരദ അന്തരിച്ചു.

വലപ്പാട്: കോഴിപ്പറമ്പിൽ ശാരദ (89) അന്തരിച്ചു. പെരിഞ്ഞനം എസ്.എൻ.ജി.എം. എൽ.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഭാസ്കരൻ (റിട്ട. അധ്യാപകൻ, നാഷണൽ എൽ.പി. സ്കൂൾ, പൈനൂർ). മക്കൾ: ഹസിത സുധാകരൻ, ഹനീഷ് കുമാർ, ബീബ രാംദാസ്, അഡ്വ. ബിജോയ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

Related posts

മതിലകത്ത് മെഴുക് തിരിയിൽ നിന്നും തീപടർന്ന് വീട് കത്തി നശിച്ചു. വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ലക്ഷാർച്ചനയും ദേശഗുരുതിയും

Sudheer K

ഒല്ലൂരിൽ തീവണ്ടി തട്ടി റെയിൽവേ ജീവനക്കാരന് ദാരുണ മരണം

Sudheer K

Leave a Comment

error: Content is protected !!